r/NewKeralaRevolution

🔥 Hot ▲ 4.9k r/NewKeralaRevolution+3 crossposts

More than 30,000 Samsung union members take to the streets to demand an average bonus of $400,000 per worker — want a slice of the company's massive AI-driven profits.

u/J883 — 37 minutes ago
🔥 Hot ▲ 1.1k r/NewKeralaRevolution+4 crossposts

You've seen the memes. You've heard the myths. But you've never been told the truth.

u/ilir_kycb — 13 hours ago
▲ 40 r/NewKeralaRevolution+1 crossposts

കേരളകൗമുദിയിലെ മാപ്രകളെ കയ്യിൽ കിട്ടിയാൽ രണ്ടടി എങ്കിലും കൂടുതൽ നടത്തിക്കണം

എന്തൊരു മൈരന്മാർ

u/stargazinglobster — 4 hours ago
▲ 22 r/NewKeralaRevolution+1 crossposts

കേരളത്തിൻറെ ഏറ്റവും വലിയ ശത്രുക്കളാണ് മാപ്രകൾ എന്ന് മാപ്രകളെ ഓർമിപ്പിക്കുന്ന മന്ത്രി രാജൻ

u/stargazinglobster — 44 minutes ago
🔥 Hot ▲ 144 r/NewKeralaRevolution+2 crossposts

ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്നപ്പോൾ പോലും സൂര്യനും ചുറ്റും ഓർബിറ്റിൽ സഞ്ചരിക്കുന്ന ഗോളമാണ് എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. - VD സതീശൻ.

u/yadhu-krishnan — 22 hours ago
▲ 14 r/NewKeralaRevolution+1 crossposts

lol I can’t even be mad at this vandalism. Enth nadakathA swapnam .. anyway back to cleaning these up ..

u/r4gn4r- — 6 hours ago
▲ 36 r/NewKeralaRevolution+1 crossposts

കുട്ടികളുടെ സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം വേണം; ബാലാവകാശ കമീഷൻ

> കുട്ടികളിലെ അമിത സ്‌ക്രീൻ ഉപയോഗത്തിനെതിരെ കർശനമായ നിയമനിർമാണം നടത്താൻ സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ്‌. 18 വയസ്സുവരെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ, ഇന്റർനെറ്റ്, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാനായി നിയമം നിർമിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലസമിതി രൂപീകരിക്കാൻ കമീഷൻ നിർദേശിച്ചു.

> ​കമീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്‌ സുപ്രധാന ഉത്തരവ്. വനിതാ– -ശിശു വികസനം, ആരോഗ്യം, നിയമം, ഐടി വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പൊലീസ് മേധാവിയും അംഗങ്ങളാകും.

> കുട്ടികൾക്കുള്ള സമയപരിധിയും കമീഷൻ നിശ്ചയിച്ചു. രണ്ടുവയസ്സുവരെ വീഡിയോ കോൾ മാത്രം. അഞ്ചുവയസ്സുവരെ പരമാവധി ഒരുമണിക്കൂർ. 12 വയസ്സുവരെ സ്‌ക്രീൻ സമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തണം. 18 വയസ്സുവരെ പഠനാവശ്യങ്ങൾക്കല്ലാതെ മറ്റ് വിനോദങ്ങൾക്കായി പരമാവധി രണ്ടുമണിക്കൂർമാത്രം. ഡിജിറ്റൽ അഡിക്‌ഷനിൽനിന്ന് മോചിപ്പിക്കാൻ സ്‌കൂൾതലത്തിൽ വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കണം.

> പാലക്കാട് കുമരനല്ലൂർ സ്‌കൂളിൽ ഫോൺ ഉപയോഗിച്ചത് ചോദ്യംചെയ്ത പ്രിൻസിപ്പലിനെതിരെ വിദ്യാർഥി വധഭീഷണി മുഴക്കിയ സംഭവത്തെത്തുടർന്ന് കമീഷൻ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.​2026-–27 അധ്യയനവർഷംമുതൽ പൊതുവിദ്യാഭ്യാസവകുപ്പ്‌ ശുപാർശകൾ നടപ്പാക്കണമെന്നാണ്‌ നിർദേശം. നടപടി 30ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.

> ​​സ്‌കൂളുകളിലും നിയന്ത്രണം

> ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഫോൺ കൊണ്ടുവരുന്ന കുട്ടി, രക്ഷിതാവിന്റെ അപേക്ഷസഹിതം ക്ലാസ്‌ ടീച്ചറെ ഏൽപ്പിക്കണം.​ നിർദേശങ്ങൾ ലംഘിച്ചാൽ ആദ്യഘട്ടത്തിൽ താക്കീത് നൽകും.

> കുറ്റം ആവർത്തിച്ചാൽ ഫോൺ പിടിച്ചെടുത്ത് ഏഴുദിവസത്തിനുശേഷം രക്ഷിതാവിന് തിരികെ നൽകും. ​ബാഗ് പരിശോധനയോ ദേഹപരിശോധനയോ നടത്തുമ്പോൾ കുട്ടികളുടെ അന്തസ്സിന് ഭംഗംവരുത്തരുതെന്നും കമീഷൻ പറഞ്ഞു.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.

deshabhimani.com
u/DioTheSuperiorWaifu — 14 hours ago
🔥 Hot ▲ 51 r/NewKeralaRevolution+1 crossposts

Former CJI Gavai Visits Bageshwar Dham, Praises Social Work By Head Priest Dhirendra Shastri | Nation

u/desigooner — 20 hours ago
▲ 17 r/NewKeralaRevolution+1 crossposts

ന്യൂസ് മലയാളം ചാനൽ സങ്കികൾ ഏറ്റെടുക്കുന്നു

ചെന്നൈ മലയാളിയായ സകിലന്‍ പത്മനാഭന്‍ ചെയര്‍മാനായ ന്യൂസ് മലയാളം ചാനലിന്റെ 51% ഓഹരി വാങ്ങിക്കൊണ്ടാണ് ബി.എല്‍.എം സൊസൈറ്റി വാര്‍ത്താ ചാനല്‍ സംരംഭത്തിലേക്ക് കാല്‍വെയ്പ് നടത്തിയത്.

മള്‍ട്ടിസ്റ്റേറ്റ് സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന ബി.എല്‍.എമ്മിന് ബിജിപിയോടാണ് ആഭിമുഖ്യം.മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നതിനാല്‍ ബിജെപിയെ പിണക്കുന്നതിനോ അവരുമായി ഏറ്റുമുട്ടാനോ ബി.എല്‍.എം സൊസൈറ്റിക്ക് കഴിയില്ല.അതുകൊണ്ടുതന്നെ ഏകപക്ഷീയമായ സിപിഎം അനുകൂല സമീപനവുമായി ചാനല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബി.എല്‍.എം സൊസൈറ്റി നേതൃത്വം തയാറാകില്ല.

https://www.sathyamonline.com/news/news-keralam/news-malayalam-11756243

u/stargazinglobster — 12 hours ago