u/Downtown-Fan8830

▲ 27 r/Kerala

'LDFഉം UDFഉം അധികാരത്തില്‍ വരരുത്, അവര്‍ വന്നാല്‍ പെണ്‍കുട്ടികളെ ലവ് ജിഹാദിന്റെ ഭാഗമാക്കും, ഹിന്ദു- ക്രൈസ്തവ വിഭാഗത്തിലുള്ളവര്‍ സുക്ഷിക്കണം'; കാട്ടാക്കടയിൽ വർഗീയ കാർഡിറക്കി BJP

u/Downtown-Fan8830 — 11 hours ago
▲ 8 r/Kerala

'ഞാന്‍ അനുഭവിച്ച വേദനയാണ് എന്റെ രാഷ്ട്രീയം'; വീണാ ജോർജിനെതിരെ പരസ്യ പ്രചാരണം, അബിൻ വർക്കിക്കായി വോട്ട് അഭ്യർഥിച്ച് ഹർഷീന

u/Downtown-Fan8830 — 11 hours ago
🔥 Hot ▲ 79 r/Kerala

അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ആരോപണം

u/Downtown-Fan8830 — 11 hours ago
▲ 5 r/Kerala

'മനഃപൂർവ്വം പ്രശ്നമുണ്ടാക്കാൻ വന്നതാണ്, അയാളെ അറസ്റ്റ് ചെയ്യണം'; തൃപ്പൂണിത്തുറയിൽ UDF റോഡ് ഷോയിലേക്ക് CPIM കൊടിയുമായി യുവാവ്, പിടിച്ചു മാറ്റി പൊലീസ്

u/Downtown-Fan8830 — 1 day ago
▲ 22 r/Kerala

തൃശൂർ വാടാനപ്പള്ളിയിലും വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണമെന്ന് ആക്ഷേപം; സ്ഥലത്തെത്തി ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ്

u/Downtown-Fan8830 — 1 day ago
▲ 12 r/Kerala

''പണം വാങ്ങി മെസി ചതിച്ചു; കരാർ ഒപ്പിട്ട ശേഷം വരാതിരുന്നാൽ നമ്മുടെ കുഴപ്പം അല്ല''

Koduthunu parappedunnathu 16000 million dollar. Keralathinte debt-5lac crores.

u/Downtown-Fan8830 — 2 days ago
▲ 16 r/Kerala

''നമ്മടെ നാട് അങ്ങനെയല്ലല്ലോ പോകേണ്ടത്; ആ അനൗണ്‍സ്മെന്‍റ് അത്ര ശരിയല്ലല്ലോ എന്ന് തോന്നി''; പേരാമ്പ്രയിൽ LDFനെ വെട്ടിലാക്കി കൂടുതൽ സ്ഥലങ്ങളിൽ ‘ഖൗമിന്റെ കുട്ടി‘ അനൗൺസ്‌മെന്‍റ്

u/Downtown-Fan8830 — 2 days ago