u/yadhu-krishnan

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് വ്യാപകമാകുന്നു; വെന്തുരുകി ജനം. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരം ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ്, ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതൽ അര മണിക്കൂർ വരെ ഓഫ് ചെയ്യുന്നത്.
🔥 Hot ▲ 170 r/Kerala

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് വ്യാപകമാകുന്നു; വെന്തുരുകി ജനം. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരം ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ്, ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതൽ അര മണിക്കൂർ വരെ ഓഫ് ചെയ്യുന്നത്.

manoramanews.com
u/yadhu-krishnan — 5 hours ago
🔥 Hot ▲ 144 r/NewKeralaRevolution+2 crossposts

ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്നപ്പോൾ പോലും സൂര്യനും ചുറ്റും ഓർബിറ്റിൽ സഞ്ചരിക്കുന്ന ഗോളമാണ് എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. - VD സതീശൻ.

u/yadhu-krishnan — 24 hours ago
🔥 Hot ▲ 133 r/Kerala

ഒരു മിനിറ്റ് വൈകിയാൽ പോലും പുളിച്ച തെറിയാണ് വായിൽ നിന്ന് വരുന്നത്.... ഗുണ്ടാ പിരിവാണ് ഇവിടെ നടക്കുന്നത്.. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഗുണ്ടാ വിളയാട്ടം.

u/yadhu-krishnan — 1 day ago
🔥 Hot ▲ 385 r/Kerala

തലമുറകൾ കൈമാറി വരുന്ന ആചാരം ഒറ്റയടിക്കാണ് പയ്യൻ തകർത്തു കളഞ്ഞത്. This will brighten your day

u/yadhu-krishnan — 1 day ago
🔥 Hot ▲ 300 r/Kerala

'ഉറക്കത്തില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് എണീറ്റിരുന്ന് കരഞ്ഞു, മുറിവ് കണ്ടയുടനെ നേരെ ഹോസ്പിറ്റലില്‍ പോയി, ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ല'; പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ അച്ഛൻ.

u/yadhu-krishnan — 1 day ago
🔥 Hot ▲ 196 r/Kerala

കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. അഭിലാഷ് പിള്ള, വിഷ്ണു.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്... പ്രൊഡ്യൂസറും വ്യവസായിയുമായ മുരളി കുന്നുംപുറം.

u/yadhu-krishnan — 3 days ago
🔥 Hot ▲ 130 r/Kerala

തൃശൂർ ചിറങ്ങര ദേശീയപാതയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്ക്

u/yadhu-krishnan — 4 days ago
🔥 Hot ▲ 75 r/Kerala

'നിന്നെ കൊല്ലും ഞാന്‍, നീ അവനെ വിളിയടാ'; കൊല്ലം കുണ്ടറയിൽ ഉൽസവത്തിനിടെ വടിവാളുമായി യുവാവിന്‍റെ പരാക്രമം. മൂന്ന് പേർക്ക് പരുക്ക്. പ്രതി അജോയ് ഒളിവിൽ

u/yadhu-krishnan — 6 days ago
🔥 Hot ▲ 243 r/Kerala

MDMA ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. പിടിയിലായതിനെ കുറിച്ച് യുവാവ്.

u/yadhu-krishnan — 6 days ago
🔥 Hot ▲ 423 r/Kerala

മദ്യ ലഹരിയിൽ യുവാവിനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മലയാളി സഹോദരങ്ങൾ. കാഴ്ചക്കാരായി ആളുകൾ.

u/yadhu-krishnan — 8 days ago