u/stargazinglobster

കേരളകൗമുദിയിലെ മാപ്രകളെ കയ്യിൽ കിട്ടിയാൽ രണ്ടടി എങ്കിലും കൂടുതൽ നടത്തിക്കണം
▲ 41 r/MaPra+1 crossposts

കേരളകൗമുദിയിലെ മാപ്രകളെ കയ്യിൽ കിട്ടിയാൽ രണ്ടടി എങ്കിലും കൂടുതൽ നടത്തിക്കണം

എന്തൊരു മൈരന്മാർ

u/stargazinglobster — 5 hours ago

എ ഐ നിർമ്മിത ചിത്രം ഉപയോഗിച്ച് സ്വരാജിനെതിരെ മൗദൂദി ആക്രമണം

മൗദൂദി മണ്ണിലെ തീവ്രവാദി ദാവൂദിന്റെ ചേട്ടനാണത്രേ രണ്ടാമത്തെ സ്ക്രീൻഷോട്ടിൽ ഉള്ള ഖാലിദ്

***

സ്വരാജിന്റെ പോസ്റ്റ്

https://www.facebook.com/story.php?story_fbid=1501038391413743&id=100045227883319

വർഗീയതക്ക് ഒരേ മനസ്, പല വേഷം .

വർഗ്ഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികൾ അവലംബിക്കുന്നത് പുതിയ കാര്യമല്ല. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം വർഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്. കുറച്ചു നാളായി എന്നെ ഹിന്ദുവർഗ്ഗീയ വാദിയായി ചിത്രീകരിക്കാൻ ജമായത്ത് കേന്ദ്രങ്ങളും ലീഗിലെ ജമായത്ത് വിഭാഗവും ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് എന്നെ മുസ്ലിം വർഗ്ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവർഗ്ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതിൽ സന്തോഷമേയുള്ളു.

ഒരു വർഗ്ഗീയവാദി എന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാൻ പറഞ്ഞതായി എൻ്റെ ചിത്രം വെച്ച് 'ദേശാഭിമാനി'യുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗ്ഗീയവാദികളുടെ ആയുധം. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴി മാത്രമല്ല ലീഗിലെ ജമായത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്.

ഇക്കൂട്ടത്തിൽ പഞ്ചായത്ത് മെമ്പറും മീഡിയാവൺ അക്കാദമിയിൽ നിന്നുള്ള ആളെന്ന് പ്രൊഫൈലിൽ വെളിപ്പെടുത്തിയ ആളും വെൽഫെയർ പാർട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളിൽ ഇടപെടുന്നയാളുമെല്ലാം ഉണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്തിൽ മുന്നിലുണ്ട് ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാരത്തിൻ്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. 'ദേശാഭിമാനി'യുടെ പേരിൽ നിരവധി വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും .

u/stargazinglobster — 11 hours ago

രണ്ടാഴ്ചയായിട്ട് പാടിക്കൊണ്ട് നടന്ന് - ഇതിൻ്റെ മലയാളമാണെന്ന് ഇന്നാണ് കത്തിയത്

Yes, I exist!!

u/stargazinglobster — 13 hours ago

ഒരു അരികത്ത് കൂടെ ഇങ്ങനെയും സംഭവിക്കുന്നുണ്ട്

This is going to be interesting 😁

u/stargazinglobster — 13 hours ago
▲ 17 r/MaPra+1 crossposts

ന്യൂസ് മലയാളം ചാനൽ സങ്കികൾ ഏറ്റെടുക്കുന്നു

ചെന്നൈ മലയാളിയായ സകിലന്‍ പത്മനാഭന്‍ ചെയര്‍മാനായ ന്യൂസ് മലയാളം ചാനലിന്റെ 51% ഓഹരി വാങ്ങിക്കൊണ്ടാണ് ബി.എല്‍.എം സൊസൈറ്റി വാര്‍ത്താ ചാനല്‍ സംരംഭത്തിലേക്ക് കാല്‍വെയ്പ് നടത്തിയത്.

മള്‍ട്ടിസ്റ്റേറ്റ് സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന ബി.എല്‍.എമ്മിന് ബിജിപിയോടാണ് ആഭിമുഖ്യം.മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നതിനാല്‍ ബിജെപിയെ പിണക്കുന്നതിനോ അവരുമായി ഏറ്റുമുട്ടാനോ ബി.എല്‍.എം സൊസൈറ്റിക്ക് കഴിയില്ല.അതുകൊണ്ടുതന്നെ ഏകപക്ഷീയമായ സിപിഎം അനുകൂല സമീപനവുമായി ചാനല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബി.എല്‍.എം സൊസൈറ്റി നേതൃത്വം തയാറാകില്ല.

https://www.sathyamonline.com/news/news-keralam/news-malayalam-11756243

u/stargazinglobster — 14 hours ago

തിരുവനന്തപുരത്തെ സങ്കി ആക്രമണം ആസൂത്രിതമാണെന്ന് ഒരു പോസ്റ്റ് കണ്ടു

u/stargazinglobster — 24 hours ago
▲ 5 r/MaPra

എന്നെ ട്രോളാൻ വേറൊരുത്തൻ്റെ സഹായം എനിക്ക് ആവശ്യമില്ല

u/stargazinglobster — 2 days ago
▲ 26 r/MaPra+1 crossposts

മാപ്രകൾ നിരോധിത മേഖലയില് കയറി വീഡിയോ എടുത്ത് പോയതിന് തൊട്ട് ശേഷമാണ് അപകടം ഉണ്ടായതെന്ന് പറയുന്നു

u/stargazinglobster — 3 days ago
▲ 25 r/MaPra+1 crossposts

കേരളത്തിൻറെ ഏറ്റവും വലിയ ശത്രുക്കളാണ് മാപ്രകൾ എന്ന് മാപ്രകളെ ഓർമിപ്പിക്കുന്ന മന്ത്രി രാജൻ

u/stargazinglobster — 2 hours ago
▲ 7 r/Samvaadham+1 crossposts

വയനാട് ദുരന്തവും മാധ്യമ സമീപനവും

u/Gullible_Ad2574 — 4 days ago
▲ 5 r/MaPra

മാപ്ര മേഘ്ന മുരളിക്ക് സങ്കികളുടെ കയ്യിൽ നിന്നും തല്ലി കിട്ടി എന്നൊക്കെ പറയുന്നു 🤭🤭🤭

u/stargazinglobster — 5 days ago
🔥 Hot ▲ 124 r/MaPra+1 crossposts

How do you know they are not giving it already? 🫣

u/sleepingsid — 4 days ago