u/TypicalDependent7117

Yesterday around 11 pm, with a loud bang, this coconut tree fell onto a high-voltage cable.. Linemans came at morning around 8 am and they went away. They told crane is appropriate but says that all cranes are busy. So no cranes are available right now.

Isn't this not important for them?

Location : Nalukody, Changanassery

u/TypicalDependent7117 — 10 days ago

  1. പല ജില്ലകളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ഉണ്ട്. റോഡ് തടഞ്ഞാൽ ഇവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല

  2. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് നഷ്‌ടപരിഹാരമായി ktu എന്ത് കൊടുക്കും.

  3. ഈ വിദ്യാർത്ഥികൾടെ മാതാപിതാക്കളുടെ കാര്യം ktu അറിയുന്നുണ്ടോ? Parents are also Concerned about travel tommorrow.

  4. കുട്ടികളുടെ ജീവന് ഒരു വിലയും കല്പിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് നട്ടുച്ചയ്ക്ക് പരീക്ഷ വെക്കുക. എത്ര എത്ര സൂര്യാ താപത്തിൻ്റെ വാർത്തകളാണ് കേൾക്കുന്നത്.

  5. എല്ലാത്തിനുമുപരി നാളത്തെ ഹർത്താൽ ktu administrators സപ്പോർട്ട് ചെയ്യുന്നുണ്ടേൽ, പരീക്ഷ മാറ്റി വെച്ച് Support ചെയ്യു...

reddit.com
u/TypicalDependent7117 — 18 days ago