കോഴിക്കോട് - മാവൂർ റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം... അപകടമൊഴിവായത് തലനാരിഴക്ക്...
Source:- MediaOne
https://youtube.com/shorts/8CDK8uTKMBg?si=-2siEZFRraTuIPBl
കോഴിക്കോട് - മാവൂർ റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം**... അപകടമൊഴിവായത് തലനാരിഴക്ക്... കോഴിക്കോട് മാവൂർ റോഡിലോടുന്ന തിരുവോണം എന്ന ബസാണ് അപകടകരമ**ായി രീതിയിൽ മറ്റൊരു സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിച്ചത്.. കോഴിക്കോട് വെള്ളിപ്പറമ്പിനടുത്ത് വെച്ചുള്ള ദൃശ്യങ്ങൾ..