
u/Giri_a10

“Relationship posts ഒരുപാട് കണ്ടിട്ടുണ്ട് ഇവിടെ… പക്ഷേ ഈ കഥ എവിടെയോ നിങ്ങളെ പിടിച്ച് ഇരുത്തും...”so this is the story of my close cousin.... Ith ivide idennam enne thoni... So with his permission i am posting this here.!!
[Ok guyzz i want to write this story in malayalam+ manglish, moreover in his pov engile athre mathram connect aaku... Pinne this happens a year ago.. Now he had move..
So coming to the stry]
.
ഈ കഥ തുടങ്ങുന്നത് ഏകദേശം ഒരു വർഷം മുമ്പാണ്… ഞാൻ നേരത്തെ പറഞ്ഞത് പോലെ....
So hi, ഞാൻ A (ഇപ്പോ നിങ്ങൾ എന്നെ അങ്ങനെ വിളിച്ചോ 😄).
ഞാൻ കോളേജിൽ നിന്ന് എല്ലാ weekend-ഉം വീട്ടിലേക്ക് പോകാറുണ്ട്. അങ്ങനെ ഒരു ദിവസം Thrissur bus stand-ൽ എത്തി. Thrissur to kochi bus ആയിരുന്നു. Seat കണ്ടുപിടിച്ച് അവിടെ settle ആയി...Headphones എടുത്ത് ചെവിയിൽ വെച്ചു… ചുറ്റും എന്ത് നടക്കുന്നു എന്നുപോലും അറിയാതെ ആ പാട്ടിൽ മുഴുകി ഇരിക്കുകയായിരുന്നു....അപ്പോഴാണ് bus അടുത്ത stop-ൽ നിർത്തിയത്… പക്ഷേ honestly അത് പോലും ഞാൻ ശ്രദ്ധിച്ചില്ല 😭..അവിടെ നിന്നായിരിക്കും എല്ലാത്തിന്റെയും തുടക്കം എന്ന് വേണമെങ്കിൽ പറയാം.
അവൾ bus-ിൽ കയറി. അന്നേദിവസം അവൾ ഇട്ടിരുന്നത് green + red combination ഉള്ള ഒരു churidhar ആയിരുന്നു… honestly ഇന്നും അത് മറക്കാൻ പറ്റിയിട്ടില്ല 🙂.. [BRO'S POV].
അങ്ങനെ seat അന്വേഷിച്ച് അവസാനം വന്ന് നിന്നത് എന്റെ അടുത്തായിരുന്നു. പക്ഷേ ഞാൻ ഒരു pottan… ആളെ കണ്ടത് പോലും ഇല്ല...ആ പാട്ടിൽ വേറൊരു ലോകത്ത് ആയിരുന്നു 🫠
അങ്ങനെ ticket എടുക്കാൻ conductor chettan വന്നു. അവൾ ticket ചോദിച്ചു, പക്ഷേ ₹2 chillara കോയിൻ ആയിട്ട് വേണമായിരുന്നു അവൾക്ക്..അപ്പോ അവൾ എന്നെ തട്ടി വിളിച്ചു...!“Sorry chetta… ഉറക്കത്തിൽ നിന്നൊക്കെ shalyam ചെയ്തതിനു 😭 chettante കൈയിൽ ₹2 chillara ഉണ്ടാവോ?”
Guyzz honestly പറയുവാണെങ്കിൽ… അവളെ കണ്ടപ്പോ തന്നെ entho “love at first sight” എന്ന് പറയില്ലേ… ആ സംഭവം അടിച്ചു 😭 ഞാൻ കുറെ നേരം അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നു....അപ്പോ conductor chettan പറഞ്ഞു:
“പിന്നെ സംസാരിക്കാം… chillara ഉണ്ടെങ്കിൽ താ
😭”അപ്പോഴാണ് ഞാൻ pettennu purse തുറന്ന് chillara കൊടുത്തത്. അവൾ “thank you” പറഞ്ഞ് ticket വാങ്ങി...
ഞാൻ വീണ്ടും അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:-“entha mwone… love at first sight അടിച്ചോ എന്ന്?” 😭
Ayyoo… ഇവൾക്ക് അത് എങ്ങനെ മനസ്സിലായി എന്നായിരുന്നു അപ്പോ mindilude പോയത്.
അതിന് ശേഷം ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ പണിയിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും bore അടിക്കാൻ തുടങ്ങി. ഞാൻ headphones മാറ്റി. അവളെ നോക്കിയപ്പോൾ അവളും bore അടിച്ച് ഇരിക്കുന്ന പോലെ തോന്നി....അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി…Honestly പറയാം… conversation എവിടെ തുടങ്ങി എവിടെ എത്തി എന്ന് പോലും അറിയില്ല... Random topics, stupid jokes, college, life… angane angane.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ രണ്ടുപേർക്കും എവിടെയോ നേരത്തെ കണ്ടിട്ടുണ്ടോ… അല്ലെങ്കിൽ സംസാരിച്ചിട്ടുണ്ടോ എന്നൊരു feel വന്നു.അപ്പോഴാണ് എന്റെ phone screen-ൽ ഒരു Reddit notification വന്നത്. ഞാൻ കണ്ടു… അവളും ശ്രദ്ധിച്ചിരുന്നു 😭.അങ്ങനെ topic നേരെ Reddit-ലേക്ക് എത്തി....
അവൾ ചോദിച്ചു:“താൻ Reddit frequent ആയി use ചെയ്യുമോ… അല്ലെങ്കിൽ veruthe account എടുത്തിട്ട് ഇട്ടിരിക്കുന്നതാണോ?”
ഞാൻ പറഞ്ഞു:“Yeah… ഇവിടെ somehow kurachude real ആയ ആളുകൾ ഉള്ള പോലെ തോന്നും. So yeah, I use it.”
അങ്ങനെ അവൾ ഞാൻ frequently കയറുന്ന subs ഒക്കെ ചോദിച്ചു... ഞാൻ എല്ലാം പറഞ്ഞു കൊടുത്തു... 😭
പെട്ടെന്ന് അവൾ ഒരു conclusionill എത്തി..
“Appo pand njan samsarichath thanode aayirunalle… veruthe alla oru connection feel cheythath 😭”
ആ momentill ഞാൻ literally freeze ആയി കാരണം… ഇവളുമായി ഞാൻ മുമ്പ് Redditill ഒരു ചെറിയ thall ഉണ്ടാക്കി block aakiya aal aayirunu enne pinnede manasillayi...😭
അതിനുശേഷം Reddit കാര്യങ്ങൾ പറഞ്ഞ് കുറെ ചിരിച്ചു. എങ്ങനെ ആണെന്ന് അറിയില്ല… but we connected so badly..🫠
.
So i am stopping my story here... Because ippo thane nala lengthy aayi feel cheyunu.. Yah lengthy aane!!🙂
So will post the remaining story as part 2..!
Part 2 honestly പറയുവാണെങ്കിൽ… ഞാൻ ente life-ൽ പോലും നടക്കരുത് എന്ന് ആഗ്രഹിച്ച കാര്യമാണ്...
പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചല്ലോ 🙂
ഇത് വായിച്ചിട്ട് നിങ്ങൾക്ക് എന്ത് തോനുന്നു..?
Guyz anyone excited for this today!!😅🤝🏻
Election kazinijitt 1 week aakunu and finally inne ariyam ennane parayunath do you think inne 7inne parayum enne.. Then angne paranjal thane who's the next cm/who you wants to be....😌
Monsoon is coming guyz..!
തെക്കൻ പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) അടുത്തെത്തുന്നു,..അടുത്ത 3-4 ദുവസങ്ങൾക്കുള്ളിൽ ആണ്ടമ്മാൻ തീരത്ത് എത്തും എന്ന്.. കേന്ദ്ര കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്,.. മെയ് 25 നും ജൂൺ 1നും ഇടയിൽ തന്നെ കേരളത്തിൽ പ്രവേശിക്കാനും ഏറ്റവും കൂടുതൽ സാധ്യത,..ഇതിനെതുടർന്ന് മെയ് അവസാനവും ജൂൺ ആദ്യവാരവും തെക്കൻ ഇന്ത്യയിൽ മഴ കനക്കും, ശക്തമായ പടിഞ്ഞാറൻ കാറ്റും വീശും.. നിലവിൽ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപെട്ടിട്ടുണ്ട് ഇതിനെ തുടർന്ന് വരും ദിവസങ്ങളിൽ ഒറ്റപെട്ട ശക്തമായ മഴ കേരളത്തിന്റെ ഒന്ന് രണ്ട് പ്രദേശങ്ങളിൽ പെയ്യാൻ സാധ്യതയുണ്ട്.. ഇടക്ക് തെളിഞ്ഞ കാലവസ്ഥക്കും സാധ്യത..
21 M,tired of shallow talking where do people actually find something real anymore?
I’m 21 now, and honestly I’m not even searching for something “perfect” anymore. I just miss the idea of having someone to talk to daily… someone who feels like both a best friend and a partner.Not just random flirting, dry replies, or people disappearing after two days. I mean real connection — sharing music, late night talks, stupid thoughts, life problems, dreams, everything.
Most dating apps feel too fast or too fake now. So I genuinely wanted to ask people here — where do you actually meet genuine people anymore?Are there any dating apps/sites that still feel human? Or is it better to meet people through communities, hobbies, Reddit, Discord, etc.?
Would love honest opinions from people around my age who were actually able to find something meaningful online
Did you ever watched ants fighting each other? 🤔
Soo op inne purathke ekke erangi guyz.. 😅 appol kanda thing aane just sharing it here..So guyzz i got tired of screens, noise, and endless scrolling, so I went outside with an empty mind and my camera. Then I saw this — two ants at opposite ends of a fraying thread, still moving toward each other on something ready to snap at any moment. Maybe love is a little like that too.Trying to meet halfway while the world quietly falls apart beneath you